ചൈനയില്‍ ഗവണ്മെന്റ് ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഒരു കൂറ്റന്‍ ആഡംബര കെട്ടിടമായി മാറിയതിന്റെ രാഷ്ട്രീയ സാമൂഹിക മാനങ്ങള്‍ ആണ് ഡോകുമെന്ററി ശൈലിയില്‍ ഒള്ള ഈ ചിത്രം കൈകാര്യം ചെയ്തത്.
മൂന്നു തലമുറ ഫാക്ടറി തൊഴിലാളികള്‍ കഥ പറയുന്നതിലൂടെ ചൈനയില്‍ കഴിഞ്ഞ അമ്പത് വര്‍ഷമായി സംഭവിച്ച ഭൌതീകവും, സാമൂഹികവും ആയ മാറ്റങ്ങള്‍ ഒരു ഒഴുക്കന്‍ രീതിയില്‍ പ്രേക്ഷകരില്‍ എത്തിക്കുകയായിരുന്നു "ജിയ ഷാന്ഗ് കെ " എന്ന ചൈനീസ് സംവിധായകന്‍.
ഓരോ കഥാപാത്രങ്ങള്‍ അവരുടെ അനുഭവങ്ങള്‍ പറയുന്ന രീതി പ്രേക്ഷകരില്‍, അഭിനെതാക്കാലോ, അതോ യഥാര്‍ത്ഥ അനുഭവസ്താരോ എന്നു സംശയം ഉളവാക്കുന്ന ഈ ചിത്രം കണ്ടു പൂര്‍ത്തീകരിക്കാന്‍ കുറച്ചധികം ക്ഷമിക്കെണ്ടി വന്നു. എന്തൊരു ബോറന്‍ സിനിമ എന്നു പറയുന്നതാവും ശരി.
സ്ക്രീനിംഗ് ഡേറ്റ്: ഡിസംബര്‍ പതിമൂന്ന്.
No comments:
Post a Comment