Friday, February 12, 2010

യാത്ര

അകന്നു പോകുന്ന മേഘങ്ങളേ
നോക്കി ഞാന്‍ വെറുതെ ചോദിച്ചു
നിങ്ങളുടെ അവസാനമില്ലാത്ത യാത്ര
എവിടേയ്ക്കാണ്.......?
ഒരിക്കല്‍ നിങ്ങള്‍ ഈ യാത്രയില്‍
എന്നെയും കൂട്ടുമോ...?
എങ്കില്‍ എന്‍ ജീവിതം എത്ര ധന്യം.
മരണമില്ലാത്ത കാര്‍മേഘങ്ങളെ
ഒന്നു പറയൂ...........................
നിങളുടെ ഈ യാത്രക്ക്
അന്ത്യമുണ്ടോ............????????

1 comment:

  1. "ഒരിക്കല്‍ നിങ്ങള്‍ ഈ യാത്രയില്‍
    എന്നെയും കൂട്ടുമോ...?"

    ഒരിയ്ക്കല്‍ എല്ലാവര്‍ക്കും അങ്ങനെ ഒരു യാത്ര വേണ്ടി വരും... എല്ലാത്തിന്റെയും അവസാനം

    ReplyDelete