Friday, February 12, 2010

*ഇരുട്ട്*

 എന്‍ മരവിച്ച ചിന്തകളില്‍
വര്‍ണ്ണം കലര്‍ത്തിയതും നീയാണ്.
അറിവില്‍ പാല്‍പുഞ്ചിരിക്കു മറവില്‍
കേള്‍ക്കും തേങ്ങലുകള്‍,
നീ ആണന്നു അറിയുമ്പോള്‍.....
മയങ്ങി വീഴുന്നേറെ ജന്മങ്ങളിന്നു 
നിന്‍ നീണ്ട മൗനത്തിലേക്ക്............

2 comments:

  1. നന്നായിട്ടുണ്ട്... നിങ്ങളുടെ ബ്ലോഗുകള്‍ ‘മരുപ്പച്ച’യിലും പോസ്റ്റ്‌ ചെയ്യുക..
    http://www.maruppacha.com/

    ReplyDelete