നോക്കി ഞാന്‍ വെറുതെ ചോദിച്ചു
നിങ്ങളുടെ അവസാനമില്ലാത്ത യാത്ര
എവിടേയ്ക്കാണ്.......?
ഒരിക്കല്‍ നിങ്ങള്‍ ഈ യാത്രയില്‍
എന്നെയും കൂട്ടുമോ...?
മരണമില്ലാത്ത കാര്‍മേഘങ്ങളെ
ഒന്നു പറയൂ...........................
നിങളുടെ ഈ യാത്രക്ക്
അന്ത്യമുണ്ടോ............????????
"ഒരിക്കല്‍ നിങ്ങള്‍ ഈ യാത്രയില്‍
ReplyDeleteഎന്നെയും കൂട്ടുമോ...?"
ഒരിയ്ക്കല്‍ എല്ലാവര്‍ക്കും അങ്ങനെ ഒരു യാത്ര വേണ്ടി വരും... എല്ലാത്തിന്റെയും അവസാനം