കണ്ണുകള്‍ക്ക് നിന്നെ കാണുവാന്‍ മോഹം
സ്വാര്‍ത്ഥയാല്‍ നിന്നെ തേടിയലഞ്ഞു.
എന്‍ജീവിതവും,ലോകവും നിന്‍മുന്‍പില്‍
മിത്യയാനന്നറിയാം.
മരണാനന്തരജീവിതം മിത്യ എന്നതിനാലും തേടുന്നു ഞാന്‍ നിന്നെ.............
സുഖമായി ഉറങ്ങൂ നീ അവസാനയുറക്കം
എങ്കിലും ഞാന്‍ അറിയാതെ
എന്‍ ആത്മാവ് കേഴുന്നു,
നീ ഒരിക്കല്‍ കൂടി ഉണര്‍ന്നിരുന്നെങ്കില്‍.........!!!!!!!
No comments:
Post a Comment