പരിസ്ഥിതി സമരങ്ങളുടെ ദൃശ്യചരിത്രകാരന്‍ എന്നു ഒരിക്കല്‍ കൂടി ഉറക്കെ പറയാന്‍ ഒരു കൂട്ടായ്മയുടെ പിറവിയായി ഒരു മഴുവിന്റെ ദൂരം ദ്രിശ്യങ്ങളായി നമുക്ക് മുന്നില്‍ എത്തിയപ്പോള്‍ 1948 ല്‍സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപെട്ടന്കിലും അതിന്റെ ആവാസ വ്യവസ്ഥയെ ഭീഷനിപ്പെടുത്തികൊണ്ട് പാത്രക്കടവ് പദ്ധതി നടപ്പാക്കാനുള്ള സര്‍കാരിന്റെ ശ്രമവും, അതിനെതിരെ ഉണര്‍നെഴുനേറ്റ പരിസ്ഥിതി പ്രവര്‍ത്തകരും... "സൈലന്‍റ്റ്വാലി" എന്നതിന് പകരം "പാത്ര കടവ്" എന്ന നാമകരണ-ത്തിലൂടെ സര്‍ക്കാര്‍ പദ്ധതിക്ക് സംവിധായകരായ പിബാബുരാജും, സി. ശരത് ചന്ദ്രനും മറുപടി കൊടുത്തത് " ഒരു മഴുവിന്റെ ദൂരം മാത്രം"സംവിധാനം :- പി ബാബുരാജ്, സി ശരത് ചന്ദ്രന്‍
No comments:
Post a Comment