Friday, December 4, 2009

*ഓര്‍മ്മ *

ഓരോ കിനാവിലും ആരുമറിയാതെ ,
ഓര്‍മ്മയില്‍നിന്നും ഊര്‍ന്നു പോകുന്നു
അവശേഷിക്കുന്ന മൗനത്തിന്റെ
കൂടുകളില്‍ നിന്നും
ആരവങ്ങളിലേക്ക് ...
അന്തതയിലേക്ക് .......
പക്ഷികള്‍ പറന്നു പൊങ്ങുന്നു ......

2 comments:

  1. അന്തതയിലേക്ക് .......
    കവിതയുടെ സാരാംശത്തെ ബാധിക്കുന്ന ഒരു അക്ഷരപ്പിശകിവിടെയുണ്ടോ?

    ReplyDelete
  2. Dear welcome to
    http://mallutwitter.blogspot.com

    ReplyDelete