വാക്ക് :-എനിക്കും നിനക്കും ഇടയില്‍
അകലമിടുന്ന നിര്‍ണ്ണായക രേഖ
സൗഹൃദത്തിന്റെ മരണത്തിനും ,
ജനനതിനുമുള്ള ഒറ്റമൂലി .
മൗനം:-വാക്കുകള്‍ വഞ്ചിച്ചപ്പോള്‍
ഞാന്‍ മൗനിയായി.
സ്നേഹം:-എല്ലാവരെയും ആകര്‍ഷിക്കുന്ന
കാല്‍പ്പനിക മുദ്രാവാക്യം .
മാറാരോഗത്തിനുള്ള കിട്ടമരുന്നു.
വിശപ്പ് :-പ്രപഞ്ച അത്ഭുതങ്ങളിലെ
പ്രധമ സമസ്യ .
മതം :-ഹൃദയ വിശ്വാസം നഷ്ട്ട പെട്ടവരുടെ
വിശ്രമ കേന്ദ്രം .
നിനക്കു ഞാന്‍ :-നീ എനിക്കെന്തോ ......
അത് തന്നെ
നാം പരസ്പരം കണ്ണാടിയാണ്
മരണം:-മരണമാണ് സുഖമെന്ന് ഒരുകൂട്ടര്‍
''അവര്‍ ഏകാന്തതയില്‍ ദുഖത്തിന്റെ തടവുകാര്‍ ''
pala vaakkukaludeyum arthavum nirvachanavum kandupidichu.. alle? good!
ReplyDelete