ഒടുവില്‍ .......................................
ഓരോ സ്വപ്നങ്ങളുടെയും പിറകില്‍
വാരാര്‍ന്ന ജീവിതത്തില്‍
വര്‍ണ്ണ വാനികനായി
വിദ്രുമ വിഭൂഷിതനായി
നിന്നെ ഞാന്‍ കാണുന്നു ....
നിലാവിന്റെ പട്ടുടുത്ത
ഈ മണിസൗധത്തില്‍
തേങ്ങുന്ന യാമത്തില്‍
വണ്ടുകള്‍ മൂളുമ്പോഴും
ദുരന്തങ്ങള്‍ക്ക് അപ്പുറം
നിന്റെ ശാന്തി തീരം ഉണ്ടെന്നു
അറിയുന്നു ഞാന്‍ ................,,,,,,,,,,,
സ്മിത
(:
ReplyDeleteThis comment has been removed by the author.
ReplyDelete