സന്തോഷത്തില്‍ സ്വയം മറന്ന സ്വപ്നമായും , പ്രണയത്തില്‍ വികാര തരളിത നൊമ്പര മായും
സങ്കടങ്ങളില്‍ ആശ്വാസ തലോടലായും, കാറ്റായി ആടിവന്നും,
കവിളില്‍ തലോടിയും,നെഞ്ജോടു ചേര്‍ത്ത് പിടിച്ച "രാജഹംസം"
പറന്ന്... പറന്ന്...പറന്നു.............അങ്ങ് അപ്പുറത്തെ ലോകത്തിലേക്ക് ............
എഴുതുമ്പോള്‍ ആത്മവിശ്വാസം തോന്നും. നമ്മുടെ വ്യക്തിത്തത്തിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. നന്നായി എഴുതാനുള്ള ആശംസകള്‍.
ReplyDelete