Friday, August 6, 2010

"ഹിരോഷിമ ദിനം"

ആഗസ്റ്റ്‌  -  6 " ഹിരോഷിമ ദിനം " മനുഷ്യ രാശിക്കുമേല്‍ അമേരിക്ക നടത്തിയ
മാപ്പര്‍ഹിക്കാത്ത ക്രൂരത.
ഹിരോഷിമയില്‍ മരിച്ചവരുടെയും, ജീവശ്ശവങ്ങള്‍ ആയ  മനുഷ്യ രാശിയുടെയും, മരിക്കാത്ത ഓര്‍മ ഹൃദയത്തില്‍
നൊമ്പരം ആവുന്നെങ്കില്‍ അമേരിക്കന്‍ അധിനിവേശം മനുഷ്യ രാശിയില്‍ നിന്നും മാപ്പര്‍ഹിക്കില്ല.

6 comments: