നിനകെഴുതണമെന്നു പൊടുന്നനെയാനെനിക്ക് തോന്നിയത് :-
മുറ്റത്തെ മുല്ലയില്‍ കുഞ്ഞു പൂ വിരിഞ്ഞതും,
പളുങ്കുപാത്രത്തില്‍ കുപ്പി വല്ല പൊട്ടുകള്‍ നിറഞ്ഞതും ,
രാവിന്റെ ചില്ലെയിളുടെ..
ഒരു സ്വപ്നം പാഞ്ഞു പോയതുമൊക്കെ
പക്ഷെ പ്രിയനേ...
നീ എവിടെ ആണെന്ന് എനിക്ക്യറിയില്ല...
കടങ്ങള്‍ പെരുകുന്ന ദിനങ്ങള്കൊടുവില്‍
കലഹമായെതുന്ന മുഖങ്ങളില്‍
കാര്‍മേഖങ്ങള്‍ പെയ്തൊഴിയാതെ
കനക്കുന്നതും,കടുത്ത വാക്കുകള്‍ക്കിടയില്‍
എന്റെ കാലിടറുന്നതും,കരുനാദ്രമെന്നോ
പാകിയ സൌഹൃദത്തിന്റെ
വിത്ത് അറ്റ് പോകുന്നതും,
എരിയുന്ന സൂര്യന്റെ
ചൂടേറ്റു ഹൃദയം വേവുന്നതും,
വിഷം തേച്ച അക്ഷരങ്ങള്‍ ഹൃദയത്തിലെയ്ക്
മ്രിതപ്രാണന്‍ ആക്കാന്‍ എത്തുന്ന കളിച്ച മുഖങ്ങള്‍ കാണുമ്പോള്‍..
പൊടുന്നനെ നിന്നക്..
എഴുതണമെന്നു ഒര്കുമെങ്കിലും,
എവിടെആനു നീ എന്ന് എന്നികരിയില്ലെല്ലോ...
- Smitha
No comments:
Post a Comment