tag:blogger.com,1999:blog-7764884105187001036.post105231496428113766..comments2023-09-20T03:26:25.567-07:00Comments on "Thaaliyola": "മാറുന്ന സമരമുഖം"Smithahttp://www.blogger.com/profile/16379830662332944674noreply@blogger.comBlogger4125tag:blogger.com,1999:blog-7764884105187001036.post-32748224871933071052010-06-15T07:38:07.515-07:002010-06-15T07:38:07.515-07:00thank you for commentingthank you for commentingSmithahttps://www.blogger.com/profile/16379830662332944674noreply@blogger.comtag:blogger.com,1999:blog-7764884105187001036.post-29130506916462594752010-06-13T09:03:32.517-07:002010-06-13T09:03:32.517-07:00സമാന്തരന്‍ : അതിനു ഞാന്‍ ഇവിടെ സമരത്തെ അനുകൂലിച്ചൊ...സമാന്തരന്‍ : അതിനു ഞാന്‍ ഇവിടെ സമരത്തെ അനുകൂലിച്ചൊന്നുമില്ലല്ലോ. ആദ്യത്തെവരിയില്‍ ഒളിഞ്ഞിരിക്കുന്നത് താങ്കള്‍ മനസ്സിലാക്കിയില്ലെന്നു തോന്നുന്നു
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-7764884105187001036.post-39345392436603291442010-06-13T07:47:02.250-07:002010-06-13T07:47:02.250-07:00സുഹൃത്തേ.. സമരം എന്നത് എപ്പോള്‍ തുടങ്ങുന്നു എന്ന് ...സുഹൃത്തേ.. സമരം എന്നത് എപ്പോള്‍ തുടങ്ങുന്നു എന്ന് അലോചിച്ചിട്ടിണ്ടോ? അക്രമ സമരരീതികള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. നിങ്ങളുടെ സാമൂഹ്യ ചുറ്റുപാടില്‍,തൊഴില്‍ മേഖലയില്‍.... എവിടെയെങ്കിലുമുള്ള നീതി നിഷേധത്തിന്റെ പേരില്‍ നിരന്തരമായ ആത്മാര്‍ഥമായ പോരാട്ടം നിങ്ങള്‍ക്ക് ഒറ്റയ്ക്കോ കൂട്ടായോ നടത്തേണ്ടി വന്നിട്ടുണ്ടോ? അല്ലെങ്കില്‍ തയ്യാറായിട്ടുണ്ടോ? കേള്‍ക്കേണ്ട ചെവികള്‍ കേല്‍ക്കാതെ വന്നാല്‍ നിങ്ങള്‍ എന്തു ചെയ്യും? ആത്മഹത്യചെയ്യുമോ?സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-7764884105187001036.post-35881754068048258142010-06-13T04:33:05.656-07:002010-06-13T04:33:05.656-07:00അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പോസ്റ്റ...അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പോസ്റ്റുകളെ എതിര്‍ക്കുന്നു. ഹഹഹഹ

സ്മിതാ നന്നായി. പക്ഷേ ആള്‍ക്കൂട്ടത്തിന്റെ മനശാസ്ത്രത്തെ അത്രയെളുപ്പത്തില്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കില്ല.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.com